മനവീയം വേദി ഉദ്ഘാടനം നാളെ; ഗായിക സുസ്മിത നയിക്കുന്ന ഗസല്‍ സന്ധ്യ രാത്രി 7 ന്

By | Friday November 23rd, 2018

SHARE NEWS

നാദാപുരം:  മനവീയം വേദി ഉദ്ഘാടനം ശനിയാഴ്ച . ഗായിക സുസ്മിത നയിക്കുന്ന ഗസല്‍ സന്ധ്യ രാത്രി 7 ന്.

Loading...

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ഉപകേന്ദ്രമായ മാനവീയം വേദി ഉദ്ഘാടനം നാളെ വൈകിട്ട് 5 മണിക്ക് നാദാപുരം ബസ്സ്റ്റാന്റ് പരിസരത്ത് വെച്ച് നടക്കും .

പരിപാടയില്‍ പ്രശസ്ത ഗായകര്‍ പങ്കെടുക്കും. പ്രാദേശിക ഗായകന്‍മാരുടെ ”നമുക്ക് പാടാം” ഗാനവിരുന്ന് 5മണിക്കും, പ്രശസ്ത ഗായിക സുസ്മിത നയിക്കുന്ന ഗസല്‍ സന്ധ്യ രാത്രി 7 മണിക്കും നടക്കും.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്