നാദാപുരത്ത് ആരംഭിച്ച തലശ്ശേരി ടീനേജിന്‍റെ മണ്‍സൂണ്‍ ഓഫര്‍ നാളെ അവസാനിക്കും

By | Friday June 22nd, 2018

SHARE NEWS
നാദാപുരം :  അടിപൊളി ചുരിദാര്‍ ടോപ്പിന് പകുതി വില. നാദാപുരത്ത് ആരംഭിച്ച തലശ്ശേരി ടീനേജിന്‍റെ മണ്‍സൂണ്‍ നാളെ അവസാനിക്കും.വിലക്കുറവിന്റെയും ആശ്വാസ പെരുമഴയാണ് നാദാപുരത്ത്. നാദാപുരം കല്ലാച്ചി റോഡിലെ ടീനേജ് ലേഡീസ്‌ വേയര്‍ ആന്‍ഡ്‌  ഡിസൈനിഗ്  സ്റ്റുഡിയോവിലാണ് വമ്പിച്ച മണ്‍സൂണ്‍ ഓഫര്‍
                   .
ഓഫര്‍  23ന്  ശനിയാഴ്ച അവസാനിക്കും. ആയിരം രൂപയുടെ പുതിയ മോഡല്‍ ടോപ്പ് വാങ്ങുമ്പോള്‍ അതെ വിലയുള്ള ഒരു ടോപ്പ്സൗ ജന്യമായി ലഭിക്കും. 500 രൂപക്കും ഒന്ന് എടുത്താല്‍ ഒന്ന്  സൗ ജന്യം എന്ന ഓഫര്‍ ഉണ്ട്.

ടീനേജ് എന്ന പേരില്‍ 1998 മുതല്‍ 20 വര്‍ഷമായി ഡിസൈനിങ്ങില്‍ തലശ്ശേരിയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ്‌. മലബാറില്‍ ആദ്യമായി മണവാട്ടി കല്യാണത്തിനുള്ള ഡ്രസ്സ്‌ കോഡ്   ടീനേജാണ് നിര്‍മിച്ചുവരുന്നത്.

ടീനേജിന്  തലശ്ശേരിയില്‍ അല്ലാതെ മറ്റെവിടെയും ബ്രാഞ്ചുകള്‍ ഇല്ല. ഞങ്ങള്‍ക്ക് നാദാപുരത്ത്  5 ദിവസം മാത്രമേ പ്രത്യേക കൌണ്ടര്‍ ഉണ്ടാവുകയുള്ളൂ.

നാദാപുരത്ത് വില്‍ക്കുന്ന സാധനം ഞങ്ങള്‍ ഡിസൈന്‍ ചെയ്തു നിര്‍മ്മിച്ചവയാണ് 5 ദിവസങ്ങള്‍ക്ക് ശേഷം എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍  തലശ്ശേരി ടീനേജുമായി ബന്ധപ്പെടുക. അല്ലെങ്കില്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടനമെന്നും മാനാജ് മെന്‍റ്  അറിയിച്ചു .9656443118.

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്