Categories
nadapuram

മാസ്റ്റർ സിനിമയുടെ വിജയാഘോഷം; മധുരം നിറച്ച് വിജയ് ഫാൻസ്‌

നാദാപുരം: മാസ്റ്റർ സിനിമയുടെ വിജയാഘോഷത്തിൽ പ്രക്ഷക മനസ്സിലും നാവിലും മധുരം നിറച്ച് വിജയ് ഫാൻസ്‌ അസോസിയേഷൻ.

വിജയ് ഫാൻസ്‌ ഏരിയ കമ്മിറ്റിയുടെ കീഴിൽ കക്കട്ടിൽ ബി.എം സിനിമാസ്സിൽ ഞാറാഴ്ച വൈകുന്നേരം 5 മണിക്ക് മാസ്റ്റർ സിനിമയുടെ വിജയാഘോഷം നടന്നു.

ബി.എം സിനിമാസ് ഉടമ ബൈജു കേക്ക് മുറിച്ചു. മറ്റു സ്റ്റാഫുകൾ വിജയ് ഫാൻസ്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.ഹൗസ് ഫുൾ ഷോകളുമായി മാസ്റ്റർ പ്രദർശനം തുടരുകയാണ്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Master Cinema Success Celebration; Vijay fans full of sweets

NEWS ROUND UP