കൊടിമരത്തും മൂട്ടിൽ മാത്യൂ നിര്യാതനായി

By | Friday July 10th, 2020

SHARE NEWS

വിലങ്ങാട്: കൊടിമരത്തും മൂട്ടിൽ മാത്യൂ (75) നിര്യാതനായി . സംസ്ക്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് പാലൂർ സെൻ്റ് തോമാ പള്ളിയിൽ.

ഭാര്യ :ഏലിക്കുട്ടി വാതപ്പള്ളി മക്കൾ :ലാലു, ബിജു (സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി വിലങ്ങാട്) മരുമക്കൾ: സിദ്ധു, അമ്പിളി (സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി വിലങ്ങാട്)

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്