നൂക്ലിയസ് കെയർ ഹെൽത്ത് സെന്റർ സൗജന്യ കിഡ്നി രോഗ നിർണയ ക്യാമ്പ് 25 ന്

By | Saturday February 22nd, 2020

SHARE NEWS

നാദാപുരം : തണൽ ഹെൽത്ത് കെയറിന്റെയും നൂക്ലിയസ് – യുവർ കെയർ ഹെൽത്ത് സെന്റർ തലായിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ കിഡ്നി രോഗ നിർണയ ക്യാമ്പ് നടക്കും.

ഫെബ്രുവരി 25 ചൊവ്വ രാവിലെ 9:30 മുതൽ തലായി യുവർ കെയറിൽ വെച്ചാണ് ക്യാമ്പ് . ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹമുള്ളവർ പേര് വിവരങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുക   ബുക്കിംഗ് നമ്പർ :- 9809105105, 9809106106

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്