Categories
Latest

മെഡിക്കൽ മൊബൈൽ യൂനിറ്റ് എടച്ചേരിയിൽ തുടങ്ങി

എടച്ചേരി : എടച്ചേരി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ മൊബൈൽ യൂനിറ്റ് ആരംഭിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ടീച്ചർ താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് സെക്രട്ടറി മോഹൻരാജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീജ പാലപ്പറമ്പത്ത്, വികസന സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ നിഷ എൻ, മെമ്പർമാരായ ഷിബിൻ ടി.കെ, ഷീമ വള്ളിൽ, രാധ കെ.ടി.കെ, ഷെരീഫ കൊളക്കോട്ടിൽ എന്നിവർ പങ്കെടുത്തു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Medical mobile unit started in Edachery

NEWS ROUND UP