മാപ്പിള പാട്ടിന്റെ സുൽത്താൻ എരഞ്ഞോളി മൂസക്ക് നാദാപുരത്തിന്റെ സ്മരണാഞ്ജലി

By | Thursday May 9th, 2019

SHARE NEWS

 

നാദാപുരം: മിഹ്റാജ് രാവിലെ കാറ്റേ…..
മരുഭൂമി തണുപ്പിച്ച കാറ്റേ…”
ഇമ്പമാർന്ന മാപ്പിളപ്പാട്ട് ഗാനാലാപനത്തിലൂടെ നാട്ടിലും, മറുനാട്ടിലും ആസ്വാദകരെ ആനന്ദനിർവൃതിയിലാഴ്ത്തിയ മാപ്പിള പാട്ടിന്റെ സുൽത്താൻ എരഞ്ഞോളി മൂസയ്ക്ക് നാദാപുരത്തിന്റെ സ്മരണാഞ്ജലി.നാദാപുരം മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാഡമി ഉപകേന്ദ്രം ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

മൂസക്കയുടെ സന്തത സഹചാരിയും, കാഥികനുമായ യതീന്ദ്രൻ മാസ്റ്റർ, കെ.അബൂബക്കർ മാസ്റ്റർ, കുന്നത്ത് മൊയ്തു മാസ്റ്റർ, എന്നിവർ അനുസ്മരണഭാഷണം നടത്തി.വി .സി .ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ചു. സി.എച് മോഹനൻ സ്വാഗതവും, ഫസൽ നാദാപുരം നന്ദിയും പറഞ്ഞു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്