ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനവുമായി കല്ലാച്ചി മേഴ്സി കോളേജ്

By | Thursday October 3rd, 2019

SHARE NEWS

നാദാപുരം : ഗാന്ധിജയന്തി ദിനത്തോടനുബദ്ധിച്ച് കല്ലാച്ചി മേഴ്സി കോളേജിലെ വിദ്യാർത്ഥികൾ നാദാപുരം പോലീസ് സ്റ്റേഷൻ പരിസരം ശുചീകരിച്ചു.

ശുചീകരണ പ്രവർത്തനത്തിന്ന് നാദാപുരം സി. ഐ സുനിൽ കുമാർ നേതൃത്വം നൽകി. തുടർന്ന് നടന്ന പരിപാടിയിൽ നാദാപുരം എസ് ഐ പ്രജീഷ് വിദ്യാർത്ഥികൾക്ക് ഗാന്ധി ദർശനങ്ങളെക്കുറിച്ചും ശുചിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ബോധവത്ക്കരണം നടത്തി.

കോളേജ് പ്രതിനിധികളായി അധ്യാപകരായ ശ്രീ കാന്ത് എസ് പരിപ്പിൽ പ്രമോദ് കുമാർ ഗീത ഉപേന്ദ്രൻ ജിൻസി എന്നിവരും പങ്കെടുത്തു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്