കല്ലാച്ചി മേഴ്സി കോളേജിലെ പ്ലസ്‌ടു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂള്‍ വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റ് വിതരണം തുടങ്ങി

By | Thursday July 18th, 2019

SHARE NEWS

 

കല്ലാച്ചി: കല്ലാച്ചി മേഴ്സി കോളേജിലെ പ്ലസ്‌ടു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂള്‍ (നിയോസ്) 2019  ഏപ്രില്‍ നടത്തിയ ഹയർ സെക്കണ്ടറി പരീക്ഷയുടെ മാർക്ക് ലിസ്റ്റ് വിതരണം തുടങ്ങി.

ജവഹർ നവോദയ വിദ്യാലയം പാ ല യാട് , റാണി പബ്ലിക്ക് സ്ക്കൂൾ വടകര എന്നിവിടങ്ങളിൽ നിന്നാണ് മാർക്ക് ലിസ്റ്റുകൾ കൈപ്പറ്റേണ്ടത്.

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്