വളയത്തെ നിരവ് – കുണ്ടുപൊയിൽ റോഡ് പ്രവൃത്തി ഉദ്‌ഘാടനം ചെയ്തു എം.എൽ.എ

By | Monday September 28th, 2020

SHARE NEWS

വളയം: മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയിൽ നിന്നും 32 ലക്ഷം രൂപ ചെലവിൽ പ്രവൃത്തി നടത്തുന്ന വളയം ഗ്രാമ പഞ്ചായത്തിലെ നിരവ് – കുണ്ടുപൊയിൽ – നീലാണ്ട് റോഡിന്റെ പ്രവ്യത്തി ഉദ്‌ഘാടനം ഇ കെ.വിജയൻ എം.എൽ.എ. നിർവ്വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് എം. സുമതി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ എ.കെ.രവീന്ദ്രൻ , വത്സൻ വളയം, എം.ടി. ബാലൻ, കെ.ടി.രാമ ചന്ദ്രൻ പ്രസംഗിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്