Categories
Latest

വാഴയിൽ പീടികയിൽ മൂത്താൻ ഹാജി നിര്യാതനായി

വളയം : ചെറുമോത്ത് വാഴയിൽ പീടികയിൽ മൂത്താൻ ഹാജി (86) നിര്യാതനായി.

ഭാര്യ: ഹലീമ. മക്കൾ: അഹമ്മദ് ഹാജി (യു.എ.ഇ), നസീമ. മരുമക്കൾ: ജമാൽ കുനിയിൽ ചെറുമോത്ത്, ഫൗസിയ ടി.സി. സഹോദരങ്ങൾ: അയിഷ, പരേതരായ അമ്മദ് ഹാജി, തറുവൈ ഹാജി, മറിയം, കുഞ്ഞാമി.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP