അമ്മമാർ ഒത്തുചേർന്നു;വളയം എം.എൽ പി യിൽ ട്വൻറി-20 മാതൃക

By | Wednesday August 21st, 2019

SHARE NEWS

നാദാപുരം: പഠന- പാഠ്യേതര മേഖയിൽ വ്യത്യസ്തമായ 20 പദ്ധതികൾ ആവിഷ്ക്കരിച്ച് ഒരു പൊതു വിദ്യാലയ മാതൃക.വളയം എം.എൽ പി.സ്കൂൾ മാതൃസംഗമവും ഈ വർഷത്തെ തനത് പ്രവർത്തനമായ ട്വൻറി-20 പ്രോഗ്രാമിന്റെ ഉദ്ഘാടനവും റിട്ട. അധ്യാപകനും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ അനുപാട്യംസ് ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് കുയ്യങ്ങാട്ട് കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ പി.കെ.ശങ്കരൻ, ഹെഡ്മാസ്റ്റർ കെ.അരവിന്ദാക്ഷൻ, സ്റ്റാഫ് സെക്രട്ടറി ടി.കെ രാജീവൻ, വി.സജീവൻ, എൻ.പി ബിജിത്ത് എന്നിവർ സംസാരിച്ചു.
മാതൃസമിതി ഭാരവാഹികൾ

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്