കടമേരി റഹ്മാനിയ്യ അറബിക് കോളേജ് വിദ്യാർഥി യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു.

By | Saturday April 20th, 2019

SHARE NEWS
നാദാപുരം:  ബഹ്ജത്തുൽ ഉലമ സ്റ്റുഡന്റ്‌സ് അസോസിയേഷൻ കടമേരി റഹ്മാനിയ്യ അറബിക് കോളേജ് വിദ്യാർഥി യൂണിയന്‍
ഭാരവാഹികളെ തിരഞ്ഞെടുത്തു.

വാർഷിക ജനറൽ ബോഡി യോഗത്തിൽ മാഹിൻ ബാഖവി
പുല്ലാര അധ്യക്ഷത വഹിച്ചു

ഭാരവാഹികൾ: മുഹമ്മദ് സ്വാലിഹ് കോട്ടക്കൽ (പ്രസിഡന്റ്‌), മുഹമ്മദ് നദീർ പച്ചിലക്കാട്, മുഹമ്മദ് യൂനുസ് വാളാട് (വൈസ്‌ പ്രസി.), മുഹമ്മദ് സഈദ് പൊന്മള

(ജന. സെക്ര.), മുഹമ്മദ് അശ്‌റഫ് ചേലേമ്പ്ര, മുഹമ്മദ് ശിബിലി വാരാമ്പറ്റ (ജോ. സെക്ര.), അഷ്‌റഫ്‌ കാക്കുനി (ട്രഷ.)
വേനലിലും കുളിരായി പുളിക്കൂലിലെ തടയണ.ജലസംരക്ഷണത്തിന്റെ ഭാഗമായി നിർമ്മിച്ച നാദാപുരം പഞ്ചായത്തിലെ പുളിക്കൂൾ റോഡ് തടയണ ആണ് വേനലിലും നാട്ടുകാർക്ക് ആശ്വസമാക്കുന്നത്https://youtu.be/DChXgm0_mBM
https://youtu.be/DChXgm0_mBM

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്