നാദാപുരം : യുഡിഎഫ് സ്ഥാനാർഥി അഡ്വ. കെ.പ്രവീൺ കുമാറിന്റെ വിജയമുറപ്പിക്കാൻ കെ.പി.സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് വളയത്തെത്തുന്നു.
വൈകിട്ട് 4.30 നുള്ള തെരെഞ്ഞെടുപ്പ് പൊതുയോഗത്തിൽ മുല്ലപ്പെള്ളി സംസാരിക്കും.