നാദാപുരത്ത് വീണ്ടും അക്രമം : വീടുകള്‍ക്ക് നേരെ അക്രമം നിരവധി പേര്‍ക്ക് പരിക്ക്

By | Saturday August 13th, 2016

SHARE NEWS

.IMG-20160813-WA0067
നാദാപുരം :അസ്ലം വധത്തെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷം രാത്രി വൈകിയും തുടരുന്നു .നാദാപുരം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ 15 ഓളം വീടുകള്‍ക്ക് തീയിട്ടു .പത്ത് വീടുകള്‍ക്ക് കല്ലേറില്‍ കേടു സംഭവിച്ചു സമീപ ജില്കളില്‍ നിന്ന് ഉള്‍പടെ വന്‍ പോലിസ് സന്നാഹം നാദാപുരത്തെ വിവിധ സ്ഥലങ്ങളില്‍  പരിശോധന നടക്കുകയാണ് . സി പി എം  കോണ്ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയാണ് അക്രമം ഉണ്ടായിട്ടുള്ളത് .കല്ലേറില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

 

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read