നാദാപുരത്ത് എണ്ണയില്‍ തെന്നി വീണ് ബൈക്ക് യാത്രക്കാര്‍ക്ക് നിസ്സാര പരിക്ക്

By | Friday March 15th, 2019

SHARE NEWS

നാദാപുരം: വാഹന എണ്ണ മറിഞ്ഞു ബൈക്കുകൾ നിരന്തരം  അപകടത്തിൽ പ്പെട്ടു. നാദാപുരം-കല്ലാച്ചി സംസ്ഥാനപാതയിൽ ഇന്നലെ  രാത്രി ഏഴരയോടെയാണ് സംഭവം.  എണ്ണയിൽ തെന്നി മൂന്നു ബൈക്കുകൾ തുടർച്ചയായി അപകടത്തിൽപ്പെടുകയായിരുന്നു . ഇതേത്തുടർന്ന് സമീപത്തെ കച്ചവടക്കാർ നടത്തിയ പരിശോധനയിൽ റോഡിൽ  എണ്ണ പരന്നതായി കണ്ടെത്തി.

തുടർന്ന് ചേലക്കാട്ടുനിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി റോഡിൽ പുരണ്ട എണ്ണ കഴുകി വൃത്തിയാക്കി.

 

 

 

 

 

 

തെരുവം പറമ്പ് കിണമ്പ്ര കുന്നിൽ ഉയരുന്നത് നാദാപുരത്തിന്റെ അഭിമാന ഗോപുരം . ഒരു സർക്കാർ കോളജ് എന്നത് ഈ നാടിന്റെ സ്വപ്നമായിരുന്നു. വീഡിയോ കാണാന്‍  https://youtu.be/vmNIYT9CumM

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്