Categories
Latest

അർബുദ രോഗം ബാധിതനായ നാദാപുരത്തെ സിവിൽ പോലീസ് ഓഫീസർ മരിച്ചു

നാദാപുരം : അർബുദ രോഗം ബാധിതനായി ചികിത്സയിലായിരുന്ന നാദാപുരത്തെ സിവിൽ പോലീസ് ഓഫീസർ മരിച്ചു.

നാദാപുരം പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പോലീസ് ഓഫീസറായ നരിപ്പറ്റ സ്വദേശി ബിനീഷ് (42)ആണ് മരിച്ചത്. കോടിയേരി കേൻസർ സെൻ്ററിൽ ചികിത്സയിലായിരുന്നു. നരിപ്പറ്റയിലെ എം സി ചാത്തു മാസ്റ്ററുടെ മകനാണ്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP