Categories
Flash News

നാദാപുരം ഗ്രാമ പഞ്ചായത്ത്; നവീകരിച്ച മീറ്റിങ് ഹാൾ ഉദ്‌ഘാടനം ചെയ്തു


നാദാപുരം: ഗ്രാമ പഞ്ചായത്തിന്റെ നവീകരിച്ച മീറ്റിങ് ഹാൾ പ്രസിഡന്റ് സഫീറ മൂന്നാംകുനി ഉദ്‌ഘാടനം ചെയ്തു .
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷം രൂപ ചെലവിലാണ് നവീകരണം നടത്തിയത് .വൈസ് പ്രസിഡണ്ട് സി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
മുഹമ്മദ് ബംഗ്ലത്ത് , ടി കെ സുബൈദ , ബീന ണിയാരീമ്മല്‍ , എം പി സൂപ്പി , പി കെ ദാമു മാസ്റ്റർ, കെ എം രഘുനാഥ്‌ , സി കെ നാസർ , വാസു എരഞ്ഞിക്കൽ സെക്രട്ടറി എം പി റജുലാല്‍ എന്നിവർ സംസാരിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP