നാദാപുരത്തിന്റെ ഇന്നലെകള്‍ ‘ഘടികാരം’ പ്രകാശനം നാളെ

By | Tuesday May 14th, 2019

SHARE NEWS

നാദാപുരം: നാദാപുരത്തിന്റെ ചരിത്ര സ്മരണിക ‘ഘടികാരം’ നാളെ പ്രകാശനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.വരിക്കോളി സമന്വയ ചാരിറ്റബിള്‍ ട്രസ്റ്റ് നാദാപുരത്തിന്റെ ഇന്നലെകള്‍ എന്ന വിഷയത്തെ ആസ്പതമാക്കി നിര്‍മ്മിച്ച ചരിത്ര സ്മരണികയാണ് ഘടികാരം.

കല്ലാച്ചി കെ.ടി.കണാരന്‍ സ്മാരക ഹാളില്‍ വൈകിട്ട് നാലിന് ഇ.കെ.വിജയന്‍ എം.എല്‍.എ പ്രകാളനം ചെയ്യും.പത്രസമ്മേളനത്തില്‍ ഭാസ്‌ക്കരന്‍,സി.ആര്‍.ഗഫൂര്‍,പി.ചത്തു,കെ.പി.ശ്രീധരന്‍,എന്നിവര്‍ പങ്കെടുത്തു.

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്