കായിക താരങ്ങളുടെ ശാരീരികക്ഷമത വര്‍ധിപ്പിക്കാന്‍ നാദാപുരം മിഷഫിറ്റ്നെസ്സ്ൻ

By | Friday January 3rd, 2020

SHARE NEWS

നാദാപുരം : കായിക താരങ്ങളുടെ ശാരീരികക്ഷമത വര്‍ധിപ്പിക്കാന്‍ നാദാപുരം മിഷൻ ഫിറ്റ്നെസ്സ്. വിവിധ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് കായിക ഇനത്തിനും ശാരീരിക ക്രമത്തിനും അനുസരിച്ചായിരിക്കും പരിശീലനം.

ശാരീരികക്ഷമത കായികതാരങ്ങളുടെ പ്രകടനത്തെ സാരമായി ബാധിക്കും, അതുകൊണ്ടു തന്നെ പരിശീലനത്തിനൊപ്പം കായികക്ഷമത വര്‍ധിപ്പിക്കുന്നതിലും താരങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ  കായിക ഇനത്തിനും ആവശ്യമായ കായികക്ഷമതയും ഊര്‍ജവും വ്യത്യസ്തമാണ്,അതിന് അനുസരിച്ചായിരിക്കും പരിശീലനം.

15 വർഷത്തോളമായി ഫിറ്റ്നസ് ട്രെയ്നിംഗ് മേഖലയിൽ നിരവധി യുവതീ – യുവാക്കൾക്ക് മികച്ച സേവനങ്ങൾ നൽകിവരുന്നു . പ്രായപരിധിയില്ലാതെ അവരവരുടെ ശാരീരിക ഘടനയ്ക്ക് അനുസ്വതമായ ട്രെയിനിങ് . ഷുഗർ , പ്രഷർ , കൊളസ്ട്രോൾ , ബാക്ക്പെയിൻ , പൊണ്ണത്തടി , ഓവർവെയ്റ്റ് , കുടവയർ . . . കൃത്യമായ ട്രൈനിംഗിലൂടെ കുറച്ചുകൊടുക്കുന്നു .

👉🏼7000sqft MULTIPURPOSE GYM
👉🏽AEROBICS
👉🏽DIET PLANS
👉🏽PILATES
👉🏽CARDIOEXERCISE
👉🏽PLYOMETRICS
👉🏽WEIGHT GAINING
👉🏽SPORTS YOGA
👉🏽WEIGHT LOSS
👉🏽INJURY TRAINING
👉🏽PERSONAL TRAINING
👉🏽FUNCTIONAL STRENGTH TRAINING
👉🏽ADVANCED WEIGHT TRAINING
👉🏽FUNCTIONAL RANGE OF MOTION
👉🏽FITNESS EXERCISE AND PSYCHOLOGY

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്