Categories
Breaking News

ദുരന്തമുഖത്ത് നാടിന് കരുത്തും താങ്ങുമായി നാദാപുരം ജനകീയ ദുരന്തനിവാരണ സേന


നാദാപുരം: സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയിൽ രൂപീകൃതമായി മാസങ്ങൾക്കകം തന്നെ നാദാപുരം ജനകിയ ദുരന്ത നിവാരണ സേന പ്രവർത്തനം നാടിന് താങ്ങും കരുത്തുമാകുന്നു.

കല്ലാച്ചി പയന്തോങ്ങ് കുറ്റിപ്രത്ത് കരിമ്പിൽആബിദ് തങ്ങളുടെവീട്ടുവളപ്പിൽ ഇലട്രിക്ക്ലൈനിനു
മുകളിൽ വീണ മരം സേനയുടെ പ്രവർത്തകർ നീക്കം ചെയ്ത് അപകടാവസ്ഥ ഒഴിവാക്കിയത് . സേന പയന്തോങ്ങ് വിങ്ങ് അംഗങ്ങളായ റഫിക്ക്‌ ടിപി. അസീസ് കെകെ, ബഷീർ. കെ എന്നിവർ ചേർന്നാണ് മരംമുറിച്ചുമാറ്റിയത്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP