നാദാപുരം മേഖലയിൽ നാളെ വൈദ്യുതി മുടങ്ങും

By | Wednesday September 16th, 2020

SHARE NEWS

നാദാപുരം: പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച വൈദ്യുതി മുടങ്ങുമെന്ന് കെ.എസ് ഇ ബി അറിയിപ്പ്.

രാവിലെ എട്ടുമുതൽ അഞ്ചുവരെ: ഓത്തിയിൽ, വാട്ടർ അതോറിറ്റി പമ്പ്ഹൗസ്, വിഷ്ണുമംഗലം ടെമ്പിൾ പരിസരം, പെരുവങ്കര, ചേരിക്കമ്പനി, തെരുവംപറമ്പ്,

രാവിലെ ഒമ്പതുമുതൽ ആറുവരെ:മലയമ്മ, അമ്പലമുക്ക്. പൊട്ടിക്കൈ, ജാനു മുക്ക്, നാലാംവളവ്, തോട്ടുമുഴി, പൊട്ടൻകോട്, ഇലഞ്ഞിക്കൽപ്പടി.

രാവിലെ എട്ടുമുതൽ ആറുവരെ: ഉള്ളൂർക്കടവ്, മംഗലശ്ശേരിത്താഴം, വേട്ടുവച്ചേരി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്