Categories
Latest

നങ്ങാറൻ ചാലിൽ ചീരു നിര്യാതയായി

ഇരിങ്ങണ്ണൂർ : നങ്ങാറൻ ചാലിൽ പരേതനായ കണാരൻ്റെ ഭാര്യ ചീരു(90) നിര്യാതയായി.

മക്കൾ ദേവി, ചന്ദ്രി[റിട്ട. നഴ്സിങ്ങ് അസിസ്റ്റൻ്റ് ഗവ. ആയുർവേദ അശുപത്രി അഴിയൂർ ]ബാലൻ.എൻ.സി [ടെയ്ലർ ഇരിങ്ങണ്ണൂർ ] മരുമക്കൾ ഗോപാലൻ കൊല്ലൻ്റവിട[എസ്.എൻ.ഡി.പി ഇരിങ്ങണ്ണൂർ ശാഖാ സെക്രട്ടറി],കൃഷ്ണൻ കണ്ണൂക്കര[റിട്ട. നഴ്സിംഗ അസിസ്റ്റൻ്റ് ഗവ. ആയുർവേദ ആശുപത്രി അഴിയൂർ] , ഷീജ [ചോമ്പാല ].

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP