നവോത്ഥാനത്തിന്റെ നാല്തിറ്റാണ്ട് പിന്നിട്ട് വിഷ്ണുമംഗലം പി കെ ആർ സ്മാരക കലാ സമിതി

By | Thursday December 6th, 2018

SHARE NEWS

 നാദാപുരം: വിഷ്ണുമംഗലം പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ  കെ ആർ സ്മാരക കലാ സമിതി നവോത്ഥാനത്തിന്റെ നാല്തിറ്റാണ്ട് പിന്നിടുന്നു. നാൽപ്പതാം വാർഷികം ഫെബ്രുവരി അവസാനവാരം വിഷ്ണുമംഗലത്ത് വെച്ച് രണ്ടു ദിവസമായി സമുചിതമായി നടത്താൻ തീരുമാനിച്ചു.

വാർഷികാഘോഷം വിജയിപ്പിക്കുന്നതിനായി സ്വാഗത സംഘം രൂപീകരിച്ചു .യോഗം കെപി കുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .
പി കെ രാജൻ അധ്യക്ഷനായി .സി രാജൻ – ടി.പി രാജൻ ,
കെ.പി വിനോദൻ മാസ്റ്റർ, എ.എം രാഘവൻ , വി പി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. കെപിചന്ദ്രൻ സ്വാഗതവും കെ.എം കുമാരൻ നന്ദിയും പറഞ്ഞു .

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read