Categories
Latest

വൃക്കരോഗ വിദഗ്ദന്‍ ഡോ ധനില്‍ പുതിയോട്ടില്‍ വടകര സി എം ഹോസ്പിറ്റലില്‍ പരിശോധന നടത്തുന്നു

നാദാപുരം : പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ ഡോ ധനില്‍ പുതിയോട്ടില്‍ ( MBBS,MD,DNB,DM)ന്‍റെ സേവനം വടകര സി എം ഹോസ്പിറ്റലിലും.

എല്ലാ ബുധനാഴ്ച്ചയും ഉച്ചക്ക് 2 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് പരിശോധന സമയം.

ബന്ധപ്പെടേണ്ട നമ്പര്‍ : 0496 251 42 42 , 8943058943

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Nephrologist Dr Dhanil Puthiyottil at Vadakara CM Hospital

NEWS ROUND UP