നാദാപുരം ഗവ:യു .പി .സ്‌കൂളിന് പുതിയ കെട്ടിടം തുറന്നു

By | Thursday January 23rd, 2020

SHARE NEWS

നാദാപുരം: വിദ്യാഭ്യാസ വകുപ്പ് എസ്സ്.എസ്സ്.എ. ഫണ്ടില്‍ നിന്നും 27 ലക്ഷം രൂപ ചെലവഴിച്ച് നാദാപുരം ഗവ:യു .പി .സ്‌കൂളിന് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉല്‍ഘാടനം ഇ.കെ.വിജയന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.സഫീറ അദ്ധ്യക്ഷത വഹിച്ചു.
ബംഗ്ലത്ത് മുഹമ്മദ് ഹെഡ്മിസ്ട്രസ്, വിജയലക്ഷ്മി .കെ.കെ.എസ്സ്.എസ്സ്.എ കോര്‍ഡിനേറ്റര്‍ ബിജു നാരായണന്‍, പി.ടി എ. പ്രസിഡന്റ് അഡ്വ: ഫൈസല്‍ സി., വി.കെ.സലിം ,എം.സി. സുബൈര്‍, അഷറഫ്. കെ.സി. പ്രസംഗിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്