കാവിലും പാറ പഞ്ചായത്ത് കമിറ്റി രൂപീകരണ യോഗവും മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനവും സംഘടിപ്പിച്ചു

By | Tuesday February 12th, 2019

SHARE NEWS

നാദാപുരം: ന്യൂസ് പേപ്പർ ഏജൻസി അസോസിയേഷൻ കുറ്റ്യാടി – നാദാപുരം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേഖലാതല മെമ്പർഷിപ്പ് വിതരണോത്ഘാടനവും കാവിലും പാറ പഞ്ചായത്ത് കമ്മിറ്റി രൂപീകരണവും നടന്നു പരിപാടി കാവിലുംപാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി: പി പി ചന്ദ്രൻ ഉത്ഘാടനം ചെയ്തു .

Loading...

മേഖലാ സെക്രട്ടറി കെ.പി നാണു മാസ്റ്റർ സ്വാഗതവും കെ ടി കെ ഭാസ്കരൻ അദ്ധ്യക്ഷതയും വഹിച്ചു. കാവിലുംപാറ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി ടി.വി നാണു, മാണി ,സുരേഷ് കരിങ്ങാട് ,ഒ കെ നാണു, സോമി കുണ്ടുതോട് എന്നിവരെ തെരഞ്ഞെടുത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്