Categories
Latest

വളയത്ത് എല്ലാ വീട്ടിലും പോഷക തോട്ടം

നാദാപുരം : സംസ്ഥാന കൃഷിവകുപ്പിൻ്റെ ഹോർട്ടി കാപ്പിൻ്റെ നേതൃത്വത്തിൽ എല്ലാ വീട്ടിലും പോഷക തോട്ടം പദ്ധതിയുടെ വളയം പഞ്ചായത്ത്തല ഉൽഘാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് നിർവ്വഹിച്ചു.

വൈ പ്രസിഡന് പിടി നിഷ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ വിനോദൻ ,എം കെ അശോകൻ, കൃഷി ഓഫീസർ അർച്ചന, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദ് കൃഷ്ണൻ, കൃഷി അസി: ആനന്ദ് എന്നിവർ പങ്കെടുത്തു

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Nutrition garden in every home in valayam

NEWS ROUND UP