പാറക്കടവിലെ മുതിര്‍ന്ന വ്യാപാരി നേതാവ് ചാമാളി അമ്മദ് ഹാജി നിര്യാതനായി

By | Thursday November 7th, 2019

SHARE NEWS

നാദാപുരം : പാറക്കടവിലെ മുതിര്‍ന്ന വ്യാപാര പ്രമുഖനും പൗര പ്രധാനിയുമായ ചാമാളി അമ്മദ് ഹാജി നിര്യാതനായി. 55 വര്‍ഷത്തിലധികം പാറക്കടവിലെ മത സാമൂഹ്യ രംഗത്ത് നിറഞ്ഞു നിന്ന സാന്നിധ്യം ആയിരുന്നു അമ്മദ് ഹാജി. മര്‍ഹൂം പാലോല്‍ കുഞ്ഞബ്ദുള്ള ഹാജിയുടെ മകള്‍ റാബിയ ഹജ്ജുമ്മ ഭാര്യയാണ് മക്കള്‍: ഇസ്മായില്‍, ജമീല, യാക്കൂബ്(സാമൂഹ്യ പ്രവര്‍ത്തകന്‍),മറിയം, ആസിയ, അബ്ദുല്ല(മസ്‌കറ്റ്), റഫീഖ്( എസ് കെ എസ് എസ് എഫ് നേതാവ്), മുജീബ് റഹ്മാന്‍(കൊണ്ട്രാക്ടര്‍) ആയിഷ,ഫൗസിയ,മസ്ഹൂദ്(ഖത്തര്‍) ഹാരിസ്(ചാമാളി ട്രേഡേഴ്‌സ്). ജാമാതാക്കള്‍: കുഞ്ഞബ്ദുള്ള പള്ളിക്കല്‍, അഹമ്മദ് വാണിമേല്‍, കാദര്‍ പള്ളിപ്പറമ്പത്ത്, മഹമൂദ് ചാലപ്പുറം, സലീം മൊകേരി.മരുമക്കള്‍: സൗദ, സീനത്ത്, സമീറ, സുബീറ, സഹല

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്