വിലങ്ങാട് കല്ലൂർകുളങ്ങര സ്കറിയ നിര്യാതനായി

By | Monday March 11th, 2019

SHARE NEWS

 

നാദാപുരം:വിലങ്ങാട് കല്ലൂർ കുളങ്ങര സ്കറിയ (84)  നിര്യാതനായി. ഭാര്യ – അന്നമ്മ കാഞ്ഞരക്കാട്ട് തൊട്ടിയിൽ ,കടു: ബാഗം – മക്കൾ – വൽസമ്മ, ജോപ്പച്ചൻ, മേഴ്സി, ബീന – മരുമക്കൾ ബേബി വടക്കാംചേരി, മാത്യൂ ത്യശൂർ, ജോണി വെള്ളരിക്കുണ്ട് ,ഷൈനി മലപ്പുറം

സംസ്ക്കാരം ഇന്ന് വൈകിട്ട്  മൂന്ന് മണിക്ക് – വിലങ്ങാട് സെന്റ്‌ ജോര്‍ജ് ഫോറോനാ പള്ളിയിൽ.

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്