ചേലമുക്കിലെ ചീക്കിലോട്ട് മാതു നിര്യാതയായി

By | Tuesday October 1st, 2019

SHARE NEWS

വാണിമേൽ:  ചേലമുക്കിലെ ചീക്കിലോട്ട് മാതു  (70-ഓലിയോട്ട്) നിര്യാതയായി .ഭർത്താവ്:  കേളപ്പൻ.

മക്കൾ: ലീല , രാജൻ (അദ്ധ്യാപകൻ ഇട്ടിലാക്കൽ എം യൂ പി സ്കൂൾ പൊൻ മുണ്ടo – മലപ്പുറം) നാണു, ശോഭ ,രവി സഹോദരങ്ങൾ മന്ദി, ജാനു, മാതു, കണ്ണൻ, കണാരൻ’ മരുമക്കൾ നാണു ( കൈവേലി) കോരൻ (നരിപ്പറ്റ ),രതി (കക്കം വള്ളി) പുഷ്പ (കച്ചേരി) വിജില (മയ്യണ്ണൂർ) സഞ്ചയനം വെള്ളിയാഴ്ച ‘

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്