മാധവി നിര്യാതയായി

By | Saturday December 22nd, 2018

SHARE NEWS

 

Loading...

നാദാപുരം:  വിലാതപുരത്ത് മാധവി നിര്യാതയായി. സി.പി.ഐ നാദാപുരം ലോക്കൽ സെക്രട്ടറി പി. ചാത്തു മാസ്റ്ററുടെ സഹോദരിയും പാർട്ടി വിലാതപുരം മുൻ ബ്രാഞ്ച് സെക്രട്ടറി സ: ടി.കെ.കുഞ്ഞിക്കണ്ണന്റെ ഭാര്യയുമായിരുന്നു.

സംസ്കാരം ഇന്ന് വൈകുന്നേരം 5 മണി വിലാതപുരത്തെ വീട്ടുവളപ്പിൽ.[വിലാതപുരം ഫെമിന ഗാർഡന് സമീപം]

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്