പാലോൽ അമ്മത്‌ ഹാജി നിര്യാതനായി ;ഖബറടക്കം ഞായറാഴ്ച രാവിലെ 9 മണിക്ക്‌

By | Saturday December 28th, 2019

SHARE NEWS

കക്കട്ടിൽ: ചീക്കോന്നിലെ പാലോൽ അമ്മത്‌ ഹാജി (65) നിര്യാതനായി.
സംസ്കാരം ഞായറാഴ്ച ഡിസംബർ 29, രാവിലെ 9 മണിക്ക്‌ ചീക്കോന്ന് വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ:
കുഞ്ഞയിഷ.
മക്കൾ:
നദീറ, ഫൈസൽ, ഫസീൽ (ഇരുവരും ഖത്തർ) ഡോ. ഫഹദ് (ബീച്ച്‌ ഹോസ്പിറ്റൽ കോഴിക്കോട്), ഫെബിന ഫർസ്സത്ത്‌

മരുമക്കൾ : നാദാപുരം ഫൈസൽ എരോത്ത്‌ സി പി ഐ എം നാദാപുരം ലോക്കൽ കമ്മിറ്റി അംഗം ,ചേലക്കാട് ചേണികണ്ടി അസ്നഫ്‌, ചലപ്പുറം സമീറ (അധ്യാപിക, ആർ.എൻ.എം.എച്ച്.എസ്സ് നരിപ്പറ്റ), റുബീന (കണ്ണൻ കുറ്റിയിൽ എടച്ചേരി)

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്