വളയത്തെ നാരായണൻ മാസ്റ്റർ നിര്യാതനായി; സംസ്കാരം ശനിയാഴ്ച്ച രാവിലെ 10 മണി

By | Friday May 17th, 2019

SHARE NEWS

വളയം:ഒലോടിയന്റവിട നാരായണൻ മാസ്റ്റർ (56) അന്തരിച്ചു.
അച്ചൻ: കണാരൻ മാസ്റ്റർ
അമ്മ: പരേതയായ നാരായണി
ഭാര്യ: സുഷമ
മക്കൾ: അനശ്വരൻ,
അപർണ്ണ
സഹോദരങ്ങൾ:
കരുണാകരൻ
രാജലക്ഷ്മി
രമണി
പ്രസന്ന
സംസ്കാരം: ശനിയാഴ്ച്ച രാവിലെ 10 മണി

Loading...
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്