വരിക്കോളിക്കുന്നത്ത് ശ്രീവൽസം രാജശേഖരൻ നിര്യാതനായി

By | Thursday May 9th, 2019

SHARE NEWS


നാദാപുരം : പരേതനായ അമ്മാഞ്ചേരി കുഞ്ഞപ്പ കുറുപ്പിന്റെയും ലീലാമ്മ യുടെയും മകൻ വരിക്കോളിയിലെ വരിക്കോളിക്കുന്നത്ത് ശ്രീവൽസം രാജശേഖരൻ (69) നിര്യാതനായി.ഭാര്യ: പ്രമോദിനി  (ചെറുകുന്ന്) മക്കൾ: പ്രീന (ടീച്ചർ, വേളം MD എൽ .പി .സ്കൂൾ ശാന്തിനഗർ) , പ്രിയ ,നിജിത്ത്
മരുമക്കൾ: പ്രകാശൻ (ടീച്ചർ, ബി.ആർ.സി. നാദാപുരം), കൃഷ്ണരാജ് തോടനൂർ (മർച്ചന്റെ് നേവി)
സഹോദരങ്ങൾ: ബാലകൃഷ്ണൻ (ലീലാ സൺസ്, കുറ്റ്യാടി), ശശിധരൻ (ലീലാ സൺസ്, നാദാപുരം), വിജയകുമാർ (ലീലാ സൺസ് ആയഞ്ചേരി), പരേതനായ പവിത്രമോഹനൻ
സഞ്ചയനം ഞായറാഴ്ച.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്