നാദാപുരം : വിദഗ്ദ ഡോക്ടര്‍മാരുടെ സേവനം ഞായറാഴ്ചകളിലും കക്കട്ടിലെ കരുണ പോളി ക്ലിനിക്കില്‍ ലഭ്യമാണ്.
ഡോ മുഹമ്മദ് ഹാരിസ്( MBBS,MD ) ഞായറാഴ്ച വൈകുന്നേരം 4.30 മുതല്‍ 5.30 വരെയും ഡോ. ശശികല മുരളിധരന് ( MBBS, DGO) രാവിലെ 10 മുതല്‍ 12 വരെയും രോഗികളെ ചികിത്സിക്കുന്നു.
ബുക്കിംഗ് : 0496 244 8711, 9645 880 100, 9645 534 100