Categories
latest news

ഞായറാഴ്ചകളില്‍ വിദഗ്ദ ഡോക്ടര്‍മാരുടെ സേവനം കക്കട്ടിലെ കരുണ പോളി ക്ലിനിക്കിലും

നാദാപുരം : വിദഗ്ദ ഡോക്ടര്‍മാരുടെ സേവനം ഞായറാഴ്ചകളിലും കക്കട്ടിലെ കരുണ പോളി ക്ലിനിക്കില്‍ ലഭ്യമാണ്.

ഡോ മുഹമ്മദ്‌ ഹാരിസ്( MBBS,MD ) ഞായറാഴ്ച വൈകുന്നേരം 4.30 മുതല്‍ 5.30 വരെയും ഡോ. ശശികല മുരളിധരന്‍ ( MBBS, DGO) രാവിലെ 10 മുതല്‍ 12 വരെയും രോഗികളെ ചികിത്സിക്കുന്നു.

ബുക്കിംഗ് : 0496 244 8711, 9645 880 100, 9645 534 100

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: On Sundays the services of expert doctors are also available at the Karuna Poly Clinic in Kakat

NEWS ROUND UP