Categories
ചരമം

മണലോടി കണ്ണൻ നിര്യാതനായി

വളയം : വളയം ഒന്നാം വാർഡിലെ മണലോടി കണ്ണൻ (65) നിര്യാതനായി.

ഭാര്യ: ദേവി മക്കൾ: ലിനീഷ്, ലനിഷ.മരുമക്കൾ: സജീവൻ (വാണിമേൽ ) സഹോദരങ്ങൾ: ഒണക്കൻ,കുമാരൻ, നാണു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Onakkan passed away

NEWS ROUND UP