Categories
Latest

നൂറ് കിടക്കകൾ ; എം.ഇ.ടി കോളജിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചു

നാദാപുരം : കല്ലാച്ചി എം.ഇ.ടി. കോളജിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചു.

നൂറ് കിടക്കളാണ് ആദ്യ ഘട്ടത്തിൽ ഒരുക്കിയത്. ഇ.കെ. വിജയൻ എം.എൽ.എ., തുണേരിബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ, പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മാലി, വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ബിന്ദു പുതിയോട്ടിൽ, പഞ്ചായ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ സി.കെ.നാസർ, നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ജമീല. എം., നോഡൽ ഓഫീസർ ഡോക്ടർ ഷ് ശ്യം വി.കെ. പഞ്ചായത്ത് സെക്രട്ടറി റജുലാൽ.എം.പി., . ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് ബാബു കെ., താലൂക്ക് ആശുപത്രി പി.ആർ. ഒ നോമീ സ് മാത്യൂ തുടങ്ങിയവർ സെന്ററിൽ എത്തി കാര്യങ്ങൾ വിലയിരുത്തി.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: One hundred beds; covid First Line Treatment Center started functioning at MET College

NEWS ROUND UP