Categories
Latest

പുറമേരിയിലും വൺഇന്ത്യ വൺ പെൻഷൻ മൂവ് മെൻ്റ്

പുറമേരി: വൺഇന്ത്യ വൺ പെൻഷൻ മൂവ് മെൻ്റ് പുറമേരി പഞ്ചായത്തിൽ ശക്തമാക്കാൻ തീരുമാനം. മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി.

പുറമേരി പഞ്ചായത്ത് തല യോഗം ഒ ഐ ഒ പി പ്രസിഡന്റ് അബ്ദുള്ള എടക്കാടൻ്റെ വീട്ടിൽ നടന്നു . പ്രസിഡണ്ട് അബ്ദുള്ള എടക്കാടൻ അധ്യക്ഷത വഹിച്ചു. ബീന കല്ലിൽ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി മണ്ഡലം വൈസ് പ്രസിഡണ്ട്‌ സി.കെ ഇബ്രാഹിം പുറമേരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ബീന കല്ലിലും പുറമേരി ഒ ഐ ഒ പി ഭാരവാഹികളും മെമ്പർമാരും പങ്കെടുത്തു . സെക്രട്ടറി രമാദേവി സ്വാഗതവും പ്രകാശൻ നന്ദിയും പറഞ്ഞു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: One India One Pension Movement in Purameri too

NEWS ROUND UP