Categories
Latest

ഓൺലൈൻ കലോത്സവവും പ്രതിഭകൾക്കുള്ള അനുമോദനവും

അരൂർ : കെ.കെ.എം.എം.എൽ .പി. സ്കൂൾ സംഘടിപ്പിച്ച രാഗലയം 2021 ഓൺലൈൻ കലോത്സവവും എൽ എസ് എസ് വിജയികൾക്കുള്ള അനുമോദനവും പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: വി.കെ ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ കണ്ടോത്ത് റീത്ത അധ്യക്ഷയായി പി.എം സുരേന്ദ്രൻ മാസ്റ്റർ, വി.പി. കുഞ്ഞമ്മദ് മാസ്റ്റർ, റഹീം മൗലവി, ദിഷ കെ , ആർ.പി. മഹേഷ്, സമദ് കെ. കെ , ശുഭ ടീച്ചർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രടറി ശിവദാസൻ മാസ്റ്റർ നന്ദി പറഞ്ഞു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Online Arts Festival and Talent Recognition

NEWS ROUND UP