Categories
NADAPURAM

ജൈവ സുഭിക്ഷം നെൽകൃഷി കൊയ്‌തുത്സവം നടത്തി

ചെക്യാട്: ജൈവ സുഭിക്ഷം നെൽകൃഷി പദ്ധതിയുടെ ഭാഗമായി സമൃദ്ധി കാർഷികകൂട്ടയ്മ കാലിക്കുളമ്പ് പായേരിക്കണ്ടത്തിൽ ചെയ്ത ജൈവനെൽകൃഷിയുടെ കൊയ്ത്തുൽസവം ചെക്യാട് ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് തൊടുവയിൽ മഹമൂദ് നിർവ്വഹിച്ചു.

ഗ്രാമപഞ്ചയത്ത് മെമ്പർ ലീല, ഷിബുരാജ് ഇരിങ്ങണ്ണൂർ, സുരേഷ് ബാബു അനാഹിത എന്നിവർ സന്നിഹിതരായിരുന്നു.

പൂർണ്ണ മായും ജൈവ രീതിയിൽ 3 ഏക്കർ സ്ഥലം കൃഷി യോഗ്യമാക്കി ഉമ ഇനം ആണ് കൃഷി ചെയ്തത്. പ്രാദേശിക ഭക്ഷ്യ സുരക്ഷയിൽ പങ്കാളികൾ ആവുകയാണ് സമൃദ്ധി ലക്ഷ്യം വയ്ക്കുന്നത്.

NEWS ROUND UP