Categories
Latest

നാദാപുരം ജയ്ഹിന്ദ് ഹോസ്പിറ്റലില്‍ എല്ല് രോഗ വിദഗ്ദന്‍ മുഹമ്മദ്‌ വാസില്‍ പരിശോധന നടത്തുന്നു

നാദാപുരം: നാദാപുരം ജയ്ഹിന്ദ് മള്‍ടി സ്പെഷാലിറ്റി മെഡിക്കല്‍ സെന്‍ന്ററില്‍ പ്രശസ്ത എല്ല് രോഗ വിദഗ്ദന്‍ ഡോ.മുഹമ്മദ്‌ വാസില്‍ (എംബിബിഎസ്,ഓര്‍ത്തോ പീഡിക് സര്‍ജന്‍) പരിശോധന നടത്തുന്നു.

തിങ്കള്‍,ചൊവ്വ,വ്യാഴം എന്നി ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ ഡോക്ടറുടെ സേവനം ക്ലിനിക്കില്‍ ലഭ്യമാണ്.

ബന്ധപ്പെടേണ്ട നമ്പര്‍ : 0496 255 1701, 255 6701

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Orthopedic surgeon Mohammad Wasil at Nadapuram Jaihind Hospital

NEWS ROUND UP