Categories
Latest

അസ്ഥിരോഗ വിഭാഗം ഡോ മുഹമ്മദ്‌ മന്‍സൂര്‍ തൊട്ടില്‍പാലം ഇഖ്‌റ ഹോസ്പിറ്റലില്‍ പുതുതായി ചര്‍ജെടുത്തിരികുന്നു

നാദാപുരം : അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ മുഹമ്മദ്‌ മന്‍സൂര്‍ ( MBBS, D.ortho )ന്‍റെ സേവനം ഇനി തൊട്ടില്‍പാലം ഇഖ്‌റയിലും.

വ്യാഴം ഒഴികെ എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ 1 മണി വരെയും വൈകുന്നേരം 3 മണി മുതല്‍ 7 മണി വരെ രോഗികളെ പരിശോധിക്കുകയും ചെയ്യുന്നു.

ഹോസ്പിറ്റലില്‍ 24 മണിക്കൂറും ഓര്‍ത്തോ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്.

ഓര്‍ത്തോ വിഭാഗത്തില്‍ ആരോഗ്യ ഇന്ഷുറന്സ് പരിരക്ഷയും ഞായറാഴ്ചകളിലും ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Orthopedics Department at Dr. Muhammad Mansoor Thottilpalam Iqra Hospital

NEWS ROUND UP