Categories
nadapuram

പാലിയേറ്റീവ് ദിനാചരണം: വാണിമേലിൽ ബോധവൽക്കരണ റാലി

വാണിമേൽ: ജനുവരി 15 പാലിയേറ്റീവ് ദിനാചരണത്തിൻ്റെ ഭാഗമായി ശിഫ -ബ്രദേഴ്സ് പാ ലീയേറ്റീവ് വാണിമേലിൻ്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ റാലി നടത്തി.

ചെയർമാൻ പി.പി കുഞ്ഞമ്മദ് മാസ്റ്റർ ,പി.ഷൗക്കത്തലി, സി അമ്മദ്, എം.കെ മുഹമ്മദലി തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നടന്ന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഡോ.. കെ.പി സൂപ്പി, സി.കെ ഖാസിം, കെ.സംസാരിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Palliative Care Day: Awareness Rally on Vanimel

NEWS ROUND UP