Categories
Latest

കിണറുള്ള പറമ്പത്ത് മുകുന്ദൻ നിര്യാതനായി

വളയം : മുതുകുറ്റിയിലെ കിണറുള്ള പറമ്പത്ത് മുകുന്ദൻ (65) നിര്യാതനായി.

ഭാര്യ: നാരായണി. മക്കൾ: മനോജൻ. സതീശൻ.. മരുമക്കൾ: റീജ (പുളിയാവ്) വിജിന (മുതുകുറ്റി ) സഹോദരങ്ങൾ: പരേതനായ കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, കല്യാണി, മാതു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Parambath Mukundan died

NEWS ROUND UP