”സസ്യ പ്രവര്‍ധനം” സൗജന്യ  ത്രിദിന പരിശീലനം നല്‍ക്കുന്നു

By | Monday February 11th, 2019

SHARE NEWS

  കോഴിക്കോട് : കര്‍ഷക പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി  14, 15,16  തിയ്യതികളില്‍  ”സസ്യ പ്രവര്‍ധനം”(നടീല്‍ വസ്തുക്കളുടെ ഉല്‍പാദനം) എന്ന വിഷയത്തില്‍ 30 കര്‍ഷകര്‍ക്ക് സൗജന്യ  ത്രിദിന പരിശീലനം നല്‍ക്കുന്നു. നേരത്തെ ഇതേ വിഷയത്തില്‍ പരിശീലനം ലഭിച്ചവര്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതല്ല. രാവിലെ  10 മുതല്‍ 5 വരെ മൂന്ന് ദിവസം തുടര്‍ച്ചയായി ക്ലാസ്സ് ഉണ്ടായിരിക്കും.  മുന്‍ഗണന അടിസ്ഥാനത്തിലാണ് കര്‍ഷകരെ തിരഞ്ഞെടുക്കുന്നത്. താല്‍പര്യമുള്ള  കര്‍ഷകര്‍  പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.  ഫോണ്‍:  04952373582

Loading...
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്