പയ്യോളി വാഹനാപകടം; പരിക്കേറ്റ അരൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു

By | Tuesday May 21st, 2019

SHARE NEWS

നാദാപുരം: പയ്യോളി ദേശീയ പാതയില്‍ സിലിണ്ടര്‍ ലോറി ബൈക്കിലിടിച്ച് ഗുരുതരമായി പരിക്കേറ്റ അരൂര്‍ സ്വദേശി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ച അര്‍ജുനാണ് മരിച്ചത്.

Loading...

അര്‍ജുനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച സുശാന്തം ഗുരുതരാവസ്ഥയിലാണ്.ചൊവ്വാഴ്ച പകല്‍ 1: 45 നാണ് അപകടം.അരൂര്‍ കല്ലുംപുറത്തെ തയ്യുള്ളപറമ്പത്ത് അര്‍ജുന്‍(21)ആണ് മരിച്ചത്. പേരാമ്പ്ര ഐടിഐ ലെ വിദ്യാർത്ഥിയാണ് .കോഴിക്കോട് വെസ്റ്റ്ഹിൽ പോളിയിൽനിന്നും പരീക്ഷ കഴിഞ്ഞ് തിരിച്ച് വരികയെ പയ്യോളിൽ വച്ചാണ് അപകടം. ഡിവൈഎഫ്ഐ മലമൽതാഴ യൂനിറ്റ് ജേയിന്റ് സെക്കട്ടറിയാണ്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്