Categories
Latest

ശിശുരോഗ വിദഗ്ദന്‍ ഡോ: സക്കറിയ പി പി ഇന്ന് പാറക്കടവ് നൂക്ലിയസിൽ

നാദാപുരം : തലശ്ശേരി കോ -ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ കുട്ടികളുടെ വിഭാഗം ഡോക്ടർ
ഡോ. സക്കറിയ പി പി ( MBBS, DCH, DNB( consultant pediatrician& Neonatologist) പാറക്കടവ് നൂക്ലിയസ് ഹെൽത്ത് കെയറിൽ പരിശോധന നടത്തുന്നു.

ശനി, ചൊവ്വ ദിവസങ്ങളില്‍ വൈകുന്നേരം 4 .30 മുതൽ 5.30 വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്.

Booking Number :
7594080364,
0496 2960364

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Pediatrician Dr. Zachariah PP at Parakkadavu Nucleus today

NEWS ROUND UP