ഒടുവില്‍ വാണിമേല്‍ പാക്കോയി റോഡിലെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നതിന് പരിഹാരമായി

By | Wednesday May 15th, 2019

SHARE NEWS

 

Loading...

നാദാപുരം:  മാസങ്ങളായി  റോഡില്‍ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നതിന്   ഒടുവില്‍ പരിഹാരമായി. വാണിമേല്‍ അങ്ങാടി പാക്കോയി റോഡിലെ പൈപ്പപ്പാണ്  അതോറിറ്റിയുടെ നേതൃത്വത്തില്‍ നന്നാക്കുന്നത്.

കുടിവെള്ളം പോലും കിട്ടാക്കനി ആകുന്ന  സമയത്തും  പൈപ്പ് പൊട്ടി     വെള്ളം ഒഴിക്കുന്ന കാഴ്ച പതിവായിരുന്നു.

നാട്ടുകാരുടെയും    പ്രദേശവാസികളുടെയും നിരന്തരമായ   ഇടപെടലുകളെ  തുടര്‍ന്നാണ് അധികൃതര്‍ നടപടി  സ്വീകരിച്ചത്.  നാദാപുരം ന്യൂസ്‌ കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രശ്നങ്ങള്‍ ഉന്നയിച്ചുള്ള വാര്‍ത്തകള്‍ കൊടുത്തിരുന്നു.

 

 

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്